കൊച്ചി|
jibin|
Last Updated:
വെള്ളി, 1 ഓഗസ്റ്റ് 2014 (12:59 IST)
മാസാരംഭത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,920 രൂപയും ഗ്രാമിന് 2,615 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബൂധനാഴ്ച 21,000 രൂപയായിരുന്നു പവന്‍ വില. തുടര്‍ന്ന് വ്യാഴാഴ്ച വില കുറയുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. ഔണ്‍സ് സ്വര്‍ണത്തിന് 1.43 ഡോളര്‍ കൂടി 1,282.73 ഡോളറിലെത്തി.