സ്വര്‍ണം പവന് 20, 200 രൂപ

കൊച്ചി| JOYS JOY| Last Modified വ്യാഴം, 28 ജനുവരി 2016 (10:46 IST)
സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 20, 200 രൂപയാണ് വിപണിയില്‍ ഇന്നത്തെ വില.

ഒരു ഗ്രാം സ്വര്‍ണത്തിന് 2,525 രൂപയാണ് വില.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 2.00 ഡോളർ കുറഞ്ഞ് 1,119.40 ഡോളറിലെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :