75 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്കാർട്ടിൽ വീണ്ടും ബിഗ്ബില്യൺ ഡെയ്സ്

Sumeesh| Last Modified വ്യാഴം, 1 നവം‌ബര്‍ 2018 (20:34 IST)
ഫ്ലിപ്പ്കാര്‍ട്ടിൽ വീണ്ടും അഞ്ചു ദിവസത്തേക്ക് ബിഗ് ബില്യൺ ഡെയ്സ് ഷോപ്പിങ് ഫെസ്റ്റിവെലിന് തുടക്കമായി. വ്യാഴാഴ്ച മുതല്‍ 5 ദിവസത്തേക്കാണ് വീണ്ടും ബിഗ് ബില്യൺ ഡെയ്സ് ആരംഭിച്ചിരിക്കുന്നത്.

ദീപവലി ആഘോഷങ്ങളുടെ ഭാഗമയിയാണ് നവംബര്‍ ഒന്നുമുതല്‍ നവംബര്‍ അഞ്ചുവരെ ബിഗ് ബില്യണ്‍ ഓഫറുകള്‍ നല്‍കുന്നത്. 75 ശതമനം വരെ വിക്കിഴിവും മറ്റു ആനുകൂല്യങ്ങളുമാണ് ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാവുകക.
മൊബൈല്‍ ഫോണ്‍, ടാബ്‌ലെറ്റ് എന്നി ആകഷകമായ വിലയിൽ സ്വന്തമാക്കാം.

ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇ എം ഐയിൽ ഉത്പന്നങ്ങൾ വാങ്ങാനുള്ള സൌകര്യം ബിഗ് ബില്യൺ ഡെയ്സിൽ ഒരുക്കി നൽകുന്നുണ്ട്. ഫ്ലിപ്കാർട്ടിന്റെ പെയ ലേറ്റർ സംവിധാനം ഉപയോഗപ്പെടുത്തിയും ഉത്പന്നങ്ങൾ വാങ്ങാം. കൂടാതെ എസ് ബി ഐ കാര്‍ഡുടമകൾക്ക് 10 ശതമാനം ഡിസ്‌കൗണ്ടും, ഫോണ്‍ പേ വഴി പെയ്‌മെന്‍റ് നടത്തുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :