1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Bank strike on Note demonetisation

നോട്ട് നിരോധനത്തില്‍ ബാങ്കുകള്‍ പണിമുടക്കിലേക്ക്

നോട്ട് നിരോധനത്തില്‍ ബാങ്കുകള്‍ പണിമുടക്കിലേക്ക്

നോട്ട് നിരോധനം
നോട്ട് നിരോധനത്തില്‍ ബാങ്കുകള്‍ പണിമുടക്കിലേക്ക്. നോട്ട് നിരോധനത്തില്‍ ഫെബ്രുവരി ഏഴിന് ബാങ്ക് ജീവനക്കാര്‍ ദേശീയവ്യാപകമായി പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയാണ് പണിമുടക്ക് പ്രഖ്യപിച്ചത്.
 
നോട്ട്​ നിരോധനം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുക, കിട്ടാക്കടം തിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ്​ സംഘടന മുന്നോട്ട്​ വെച്ചിരിക്കുന്നത്​. 
 
കേന്ദ്രസര്‍ക്കാര്‍ നോട്ട്​ നിരോധനം നടപ്പാക്കി മൂന്നു​മാസം പിന്നിടുന്ന ഫെബ്രുവരി ഏഴിനാണ്​ പണിമുടക്ക്​​​.
അടുത്ത ലേഖനം
അനുയായികളോട് സ്വയംഭോഗം ചെയ്യാന്‍ ലാദന്‍ നിര്‍ദേശിച്ചിരുന്നു; ലക്ഷ്യം ഭയാനകം!