എയര്‍ ഇന്ത്യയുടേത് കള്ളപ്രചാരണം, കമ്പനി ഇപ്പോഴും നഷ്ട്ത്തില്‍: സി‌എജി റിപ്പോര്‍ട്ട്

എയര്‍ ഇന്ത്യ ഇപ്പോഴും നഷ്ട്ത്തില്‍

ന്യൂഡല്‍ഹി| Aiswarya| Last Updated: ഞായര്‍, 12 മാര്‍ച്ച് 2017 (15:57 IST)
കഴിഞ്ഞ സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യ ലാഭമുണ്ടക്കിയെന്നത് കള്ളപ്രചാരണമാണെന്ന് സി‌എജി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം അഞ്ച് വിമാനങ്ങള്‍ വിറ്റിരുന്നു, അതില്‍ എയര്‍ ഇന്ത്യയ്‌ക്ക് കനത്ത നഷ്ട്മാണുണ്ടായതെന്ന് സി‌എജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2015-2016 വര്‍ഷത്തെ റിപ്പോര്‍ട്ടുകളില്‍ 321 കോടിയുടെ നഷ്‌ടമാണ് ഉണ്ടായത്. 105 കോടിയുടെ ലാഭമുണ്ടാക്കി എന്ന് അവകാശവാദം ഉന്നയിക്കുന്ന എയര്‍ ഇന്ത്യ മൂന്ന് വര്‍ഷത്തെ നഷ്ട്ം 6,415 കോടി രൂപയാണെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :