ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 29 ഫെബ്രുവരി 2012 (17:37 IST)
PRO
PRO
4 ജി സ്പെക്ട്രം ലേലം 2012 അവസാനം നടക്കുമെന്ന് കേന്ദ്ര ടെലികോംമന്ത്രി കപില്‍ സിബല്‍ അറിയിച്ചു. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ലേലമെന്നും അദ്ദേഹം വ്യക്തമാക്കി.
വിതരണത്തിനാവശ്യമായ സ്പെക്ട്രം തങ്ങളുടെ കൈവശമുണ്ടെന്നും അദ്ദേഹം അറിയിച്ചു.