റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്താന്‍ സാധ്യത

ന്യൂഡല്‍ഹി| WEBDUNIA|
PRO
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തികനയ അവലോകനത്തില്‍ പലിശ നിരക്ക് ഉയര്‍ത്താന്‍ സാധ്യത. ചൊവ്വാഴ്ച പുറത്തു വരുന്ന അവലോകനത്തില്‍ കാല്‍ ശതമാനം പലിശനിരക്ക് കൂട്ടുമെന്നാണ് കരുതുന്നത്. ഇതോടെ ഭവന- വാഹന വായ്പകള്‍ക്കും പലിശ കൂടും.

പണലഭ്യത എളുപ്പമാക്കാനുള്ള നടപടികളുമുണ്ടായേക്കും. കുതിച്ചുയരുന്ന വിലക്കയറ്റമാണ് പലിശനിരക്ക് ഉയര്‍ത്താന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജനെ പ്രേരിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :