സ്പൈസ് ജെറ്റ് നിരക്ക് കുറച്ചു

ന്യുഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 31 ജനുവരി 2014 (15:37 IST)
PTI
ടിക്കറ്റ് നിരക്കില്‍ ഡിസ്‌ക്കൗണ്ടു നല്‍കാന്‍ വിമാനക്കമ്പനികള്‍ മത്സരിക്കുന്നതിനിടെ സ്‌പൈസ് ജെറ്റ് വീണ്ടും ഇളവ് പ്രഖ്യാപിച്ചു.

30 ശതമാനം ഡിസ്‌ക്കൗണ്ടാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. യാത്ര ചെയ്യുന്ന ദിവസത്തിന് 30 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഡിസ്‌ക്കൗണ്ട് ലഭ്യമാവുക. ഏപ്രില്‍ 15 വരെയുള്ള യാത്രകള്‍ക്ക് മാത്രമായിരിക്കും പുതിയ ഓഫര്‍ ബാധകമാവുകയെന്നും കമ്പനി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :