വിദേശ നിക്ഷേപം നല്ലതെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
ചില്ലറവ്യാപാരരംഗത്തെ വിദേശനിക്ഷേപം കര്‍ഷകര്‍ക്കു ഗുണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. വന്‍‌കിട ഷോപ്പിംഗ് മാളുകള്‍, വ്യാപാര ശൃംഖലകള്‍ എന്നിവ രാജ്യത്തേക്കെത്തിയത് സാമ്പത്തിക മേഖലയ്ക്ക് കരുത്തേകിയെന്നും വയലാര്‍ രവി പറഞ്ഞു.

വിദേശനിക്ഷേപം അനുവദിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ളതാണെന്നും അദ്ദേഹം പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :