കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ തുടങ്ങാന്‍ 100 കോടി രൂപ നിക്ഷേപിക്കാന്‍ എം.കെ.ഗ്രൂപ്പ് തയ്യാറെടുക്കുന്നു. ഇതിനായി 100 കോടി രൂപയാവും മുതല്‍ മുടക്കുന്നത്.
ഇതിനൊപ്പം തൃശൂരില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ബിസിനസ് സ്കൂളിന്റെ നിര്‍മ്മാണവും വരുന്ന ജനുവരിയില്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദേശ സര്‍വകലാശാലകളുടെ സഹകരണത്തോടെയാവും ഇത് ആരംഭിക്കുക.
പുതിയ സംരംഭങ്ങള്‍ കൂടി ആരംഭിക്കുന്നതോടെ എം.കെ.ഗ്രൂപ്പിലെ മലയാളികളുടെ എണ്ണം ഇരുപതിനായിരമാകുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.