50 ഭാഷകളുള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുമായാണ് ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നത്. യാത്രയ്ക്കിടയില്‍ നെറ്റ് കവറേജും മൊബൈല്‍ കവറേജും മറ്റും ഇല്ലാത്തിടത്തെത്തിയാലും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാകും.
ശബ്ദവും ടെസ്റ്റും ക്യാമറയും ഉപയോഗിച്ച് ട്രാന്‍സിലേറ്റര്‍ ഉപയോഗിക്കാമെന്നൊരു പ്രത്യേകതയുമുണ്ട്. നിലവില്‍ ചൈനീസ്, ജപ്പാനീസ്, കൊറിയന്‍ ഭാഷകളാണ് ഇപ്പോള്‍ ക്യാമറയുപയോഗിച്ച് പരിഭാഷ ചെയ്യാന്‍ കഴിയുന്നത്.