PRO | PRO |
കഴിഞ്ഞ വര്‍ഷം ബാങ്കുകളില്ലാത്ത രാജ്യത്തെ 53,000 ഗ്രാമങ്ങളിലേക്ക് എസ്ബിഐ പ്രവര്‍ത്തനം വ്യാപിപ്പിച്ചതായി ബാങ്ക് ചെയര്മാന് ഒപി ഭട്ട് പറഞ്ഞു. നടപ്പ് വര്‍ഷം 50,000 ഗ്രാമങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |