സെന്‍സെക്‍സില്‍ 169 പോയന്റ് നേട്ടം

മുംബൈ| WEBDUNIA|
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 168.99 പോയന്റിന്റെ നേട്ടത്തോടെ 19,339.90 എന്ന നിലയിലും നിഫ്റ്റി 54.85 പോയന്റിന്റെ നേട്ടത്തോടെ 5,879.85 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബാങ്കിംഗ്, മൂലധനസാമഗ്രി, റിയല്‍ എസ്‌റ്റേറ്റ്, വാഹനം, ലോഹം, എണ്ണ-വാതകം എന്നീ മേഖലകളിലെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ബജാജ് ഓട്ടോ,​ ഐസിഐസിഐ ബാങ്ക്,​ ടാറ്റാ മോട്ടോഴ്സ്,​ സിപ്ല,​ സ്റ്റൈല്‍ലൈറ്റ്,​ എല്‍ആന്റ്ടി,​ എച്ച് ഡി എഫ് സി,​ എച്ച് എഫ് സി ബാങ്ക്,​ റിലയന്‍സ് ഇന്‍ഡസ്ട്രീസ്,​ ഐടിസി എന്നീ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :