മുംബൈ: ആഭ്യന്തര ഓഹരിവിപണിയില്‍ വെള്ളിയാഴ്ച വ്യാപാരത്തുടക്കം തന്നെ തകര്‍ച്ചയില്‍. സെന്‍സെക്സില്‍ 89 പോയിന്‍റിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബി എസ് ഇ 88.71 പോയിന്‍റ് താഴ്ന്ന് 17,761.51ലെത്തി. പല പ്രധാന കമ്പനികളുടെ3യും ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു.