ഓഹരി വിപണിയില്‍ നഷ്ടം

മുംബൈ| WEBDUNIA|
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 110.02 പോയന്റിന്റെ നഷ്ടത്തില്‍ 19,894.98എന്ന നിലയിലും നിഫ്റ്റി 21 പോയന്റിന്റെ നഷ്ടത്തില്‍ 6,034.75 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ ടാറ്റാ പവര്‍ , ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി എന്നിവയുടെ വില താഴ്ന്നു.

അതേസമയം, ഭെല്‍ , സണ്‍ഫാര്‍മ, ഹീറോ മോട്ടോകോര്‍പ്, ഐടിസി, ഗെയില്‍ എന്നിവയുടെ വില ഉയര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :