ഓഹരിവിപണിയില്‍ തകര്‍ച്ച

മുംബൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
ആഭ്യന്തര ഓഹരിവിപണിയില്‍ ബുധനാഴ്ച രാവിലെ തകര്‍ച്ച. വിപണി ആരംഭിച്ചയുടന്‍ മാര്‍ക്കറ്റില്‍ മാന്ദ്യം അനുഭവപ്പെടുകയായിരുന്നു. സെന്‍സെക്സില്‍ 86 പോയിന്‍റിന്‍റെ തകര്‍ച്ചയാണുണ്ടായത്.

86.10 പോയിന്‍റ് താഴ്ന്ന് 18608.31ലെത്തുകയായിരുന്നു. സമാനമായ തകര്‍ച്ച ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ഉണ്ടായി.

എന്‍ എസ് ഇ 28.50 പോയിന്‍റ് താഴ്ന്ന് 5645.40ലെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :