ഓഹരി വിപണിയില്‍ ബുധനാഴ്ചയും മുന്നേറ്റം

ബോംബെ| WEBDUNIA| Last Modified ബുധന്‍, 17 ഏപ്രില്‍ 2013 (11:17 IST)
PRO
ചൊവ്വാഴ്ച മികച്ച നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ വിപണിയില്‍ ബുധനാഴ്ചയും മുന്നേറ്റം. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 23പോയിന്റ് നേട്ടത്തില്‍ 18,768ലും ദേശീയ സൂചിക നിഫ്റ്റി 10 പോയിന്റ് മുന്നേറി 5,699ലുമെത്തി.

പ്രധാന ഏഷ്യന്‍ വിപണികളും മുന്നേറ്റത്തോടെയാണ് വ്യാപാരം തുടരുന്നത്. സ്വര്‍ണം, ക്രൂഡോയില്‍ എന്നിവയ്ക്കുണ്ടായ കനത്ത വിലയിടിവിനെത്തുടര്‍ന്നാണ് ഓഹരിവിപണി ചൊവ്വാഴ്ച കുതിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :