മുംബൈ: ഓഹരി വിപണിയില്‍ ഇത് വസന്തകാലം. ഓഹരികളില്‍ നിക്ഷേപിക്കാന്‍ അനുയോജ്യമായ സമയമാണിത്. പണപ്പെരുപ്പം നിയന്ത്രണവിധേയമായതും മികച്ച മണ്‍സൂണ്‍ ലഭിക്കുന്നതുമാണു കാരണം. ഭക്ഷ്യവിലക്കയറ്റം കുറയുന്നതോടെ റിസര്‍വ് ബാങ്ക് വായ്‌പാ നിരക്കുകള്‍ കുറയ്‌ക്കുമെന്നാണു പ്രതീക്ഷ.