കഴിഞ്ഞവാരം നഷ്ടത്തിലവസാനിച്ച ഇന്ത്യന്‍ വിപണിയില്‍ ഇടിവ് തുടരുന്നു. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 94.42 പോയിന്റ് നഷ്ടത്തില്‍ 19,6653.77ലും ദേശീയ സൂചിക നിഫ്റ്റി 26.65 പോയിന്റ് ഇടിഞ്ഞ് 5,859.55ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും ഇടിവോടെയാണ് വ്യാപാരം തുടരുന്നത്.