വിപണിയില്‍ നേട്ടം തുടരുന്നു

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 30 ഏപ്രില്‍ 2013 (11:15 IST)
PRO
ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് രാവിലെ 150 പോയന്റ് ഉയര്‍ന്ന് 19,538 ലും നിഫ്റ്റി 35 പോയന്റിന്റെ നേട്ടവുമായി 5,939 ലുമാണ്.

ലോഹം, റിയല്‍ എസ്‌റ്റേറ്റ് മേഖലകള്‍ മുന്നേറ്റം നടത്തിയപ്പോള്‍ എണ്ണ-വാതകം, വാഹനം, മൂലധന സാമഗ്രി മേഖലകള്‍ക്ക് നഷ്ടം സംഭവിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :