ഇന്ത്യന്‍ വിപണിയില്‍ ബുധനാഴ്ചയും മുന്നേറ്റം

മുംബൈ| WEBDUNIA| Last Modified ബുധന്‍, 30 ഒക്‌ടോബര്‍ 2013 (10:16 IST)
PRO
കഴിഞ്ഞ വ്യാപാര ദിനം മികച്ച നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ വിപണിയില്‍ ബുധനാഴ്ചയും മുന്നേറ്റം.

ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 75.44 പോയിന്റ് നേട്ടത്തില്‍
21,004.45ലും ദേശീയ സൂചിക നിഫ്റ്റി 24.10 പോയിന്റ് മുന്നേറി 6,245.00ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും മുന്നേറ്റത്തോടെയാണ് വ്യാപാരം തുടരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :