മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 166.58 പോയിന്റ് ഇടിഞ്ഞ് 19727.27ലും നിഫ്റ്റി 49.05 ഇടിഞ്ഞ് 5833.20ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.