വിപണിയില്‍ ഇടിവ്

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (10:04 IST)
PRO
ഇന്ത്യന്‍ വിപണിയില്‍ തിങ്കളാഴ്ച ഇടിവ്. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 191.06 പോയിന്റ് നഷ്ടത്തില്‍ 19536.21ലും ദേശീയ സൂചിക നിഫ്റ്റി 55.10 പോയിന്റ് ഇടിഞ്ഞ് 5778.10ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം തുടരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :