കഴിഞ്ഞ വ്യാപാര ദിനങ്ങളില്‍ നഷ്ടക്കണക്കുകള്‍കേട്ട ഇന്ത്യന്‍ വിപണിയില്‍ ചൊവ്വാഴ്ച മുന്നേറ്റം. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 81 പോയിന്റ് നേട്ടത്തില്‍ 20,869ലും ദേശീയ സൂചിക നിഫ്റ്റി 23 പോയിന്റ് മുന്നേറി 6,215ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍...