WEBDUNIA|
Last Modified വ്യാഴം, 26 ഡിസംബര്‍ 2013 (16:02 IST)
PRO
ഇന്ത്യന്‍ വിപണി വ്യാഴാഴ്ച നാമമാത്ര നേട്ടമുണ്ടാക്കി. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 41.88 പോയിന്റ് മുന്നേറി 21074.59ലും ദേശീയ സൂചിക നിഫ്റ്റി 10.50 പോയിന്റ് നേട്ടത്തില്‍ 6,278.90ലുമെത്തി.
മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.