മുംബൈ|
WEBDUNIA|
Last Modified വ്യാഴം, 26 ഡിസംബര്‍ 2013 (11:01 IST)
PRO
വ്യാഴാഴ്ച മുന്നേറ്റത്തോടെയാണ് വിപണി ആരംഭിച്ചത്. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 44.58പോയിന്റ് നേട്ടത്തില്‍ 21,077.29 ലും ദേശീയ സൂചിക നിഫ്റ്റി 13.90 പോയിന്റ് നേട്ടത്തില്‍ 6,282.30 ലുമെത്തി.