ഓഹരി വിപണികളില്‍ നേരിയ ഇടിവ്

മുംബൈ| Last Modified ചൊവ്വ, 25 നവം‌ബര്‍ 2014 (12:34 IST)
ഓഹരി വിപണിയില്‍ നേരിയ ഇടിവ്. വ്യാപാരം ആരംഭിച്ചയുടനെ 11 പോയന്റ് താഴ്ന്ന് 8518ലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. സെന്‍സെക്‌സ് സൂചിക 14 പോയന്റ് താഴ്ന്ന് 28485ലെത്തി.


476 ഓഹരികള്‍ നേട്ടത്തിലും 277 എണ്ണം നഷ്ടത്തിലാണ്. കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഗെയില്‍ തുടങ്ങിയവ നഷ്ടത്തിലും ഭാരതി എയര്‍ടെല്‍, ഭേല്‍, സിപ്ല, സെസ സ്റ്റെര്‍ലൈറ്റ്, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടത്തിലാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :