മുംബൈ|
jibin|
Last Modified വ്യാഴം, 20 നവംബര്‍ 2014 (10:53 IST)
കഴിഞ്ഞ ആഴ്‌ചകളിലെ ഓഹരി വിപണികളിലെ കുതിച്ച് ചാട്ടം ഈ വാരത്തില്‍ തുടരുന്നില്ല. ബുധനാഴ്ച് രാവിലെ മികച്ച തുടക്കം ലഭിച്ചപ്പോള്‍ ഇന്ന്
നഷ്ടത്തോടെയാണ് തുടങ്ങിയത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ്
സൂചിക 38 പോയന്റ് താഴ്ന്ന് 27993ലും നിഫ്റ്റി സൂചിക എട്ട് പോയന്റ് താഴ്ന്ന് 8373ലുമെത്തി.
എസ്ബിഐ, ഹിന്‍ഡാല്‍കോ, യുണിടെക്, എച്ച്പിസിഎല്‍, ബയോകോണ്‍, ഒഎന്‍ജിസി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ ലാഭത്തിലാണ്. ടാറ്റ മോട്ടോഴ്‌സ്, റാന്‍ബാക്‌സി ലാബ്, ടിവിഎസ് മോട്ടോഴ്‌സ്, ഏച്ച്ഡിഎഫ്‌സി, അപ്പോളോ ടയേഴ്‌സ് തുടങ്ങിയവയാണ് നഷ്ടത്തില്‍.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.