ഓഹരി വിപണിയില്‍ നേട്ടം

മുംബൈ| jf| Last Updated: വ്യാഴം, 28 മെയ് 2015 (13:38 IST)
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 96 പോയിന്റ് ഉയര്‍ന്ന് 27,661 ലും ദേശീയ സൂചികയായ നിഫ്റ്റി 25 പോയിന്റ് ഉയര്‍ന്ന് 8,363 ലുമാണ് വ്യാപാരം തുടരുന്നത്. ടാറ്റമോട്ടോഴ്സ്, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര ബിപിസിഎല്‍ എന്നിവ നേട്ടത്തിലും. ഗെയില്‍, എംആന്‍റ് എം, ജോ. റെഡ്ഡീസ് ലാബ്, എസ്ബിഐ, ഹിന്‍ഡാല്‍കോ, എച്ച്സിഎല്‍, പിഎന്‍ബി എന്നിവ നഷ്ടത്തിലുമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :