മുംബൈ|
JOYS JOY|
Last Modified ബുധന്‍, 29 ജൂലൈ 2015 (17:24 IST)
ഓഹരിവിപണി നേട്ടത്തില്‍ അവസാനിച്ചു.
സെന്‍സെക്‌സ് 104.20 പോയിന്റ് ഉയര്‍ന്ന് 27563.43ലും നിഫ്റ്റി 38.05 പോയിന്റ് ഉയര്‍ന്ന് 8375.05ലുമാണ് ക്ലോസ് ചെയ്തത്.
സെന്‍സെക്‌സ് സൂചികയിലെ 30 ഓഹരികളില്‍ 21എണ്ണവും നേട്ടമുണ്ടാക്കി.
ടാറ്റ മോട്ടോഴ്‌സ്, ലുപിന്‍, ഇന്‍ഫോസിസ് എന്നിവയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഐ ടി സി, എസ് ബി ഐ, പവര്‍ ഗ്രിഡ് തുടങ്ങിയവയുടെ ഓഹരികള്‍ നഷ്‌ടത്തിലായിരുന്നു.
ജെറ്റ് എയര്‍വേസ് 19 ശതമാനവും സണ്‍ ടിവി 11 ശതമാനവും നേട്ടമുണ്ടാക്കി.