ഓഹരി വിപണി നേട്ടത്തില്‍ കുതിക്കുന്നു

മുംബൈ| jibin| Last Modified ബുധന്‍, 18 ഫെബ്രുവരി 2015 (11:11 IST)
കഴിഞ്ഞ ദിവസങ്ങളിലെ എന്ന പോലെ ഇന്നും ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 93 പോയന്റ് ഉയര്‍ന്ന് 29229ലും നിഫ്റ്റി സൂചിക 25 പോയന്റ് ഉയര്‍ന്ന് 8835ലുമെത്തി.

771 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 276 ഓഹരികള്‍ നഷ്ടത്തിലുമാണ്. കോള്‍ ഇന്ത്യ, ഐടിസി, എച്ച്ഡിഎഫ്‌സി, എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നേട്ടത്തിലും ഹീറോ മോട്ടോര്‍കോര്‍പ്, സെസ, ടാറ്റ മോട്ടോഴ്‌സ്, ഭാരതി, ബജാജ് ഓട്ടോ തുടങ്ങിയവ നഷ്ടത്തിലുമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :