ഓഹരി വിപണിയില്‍ മികച്ച നേട്ടം

മുംബൈ| Last Modified ചൊവ്വ, 10 ഫെബ്രുവരി 2015 (11:23 IST)
ചൊവ്വാഴ്ച ഓഹരി വിപണിയില്‍ മികച്ച നേട്ടം. സെന്‍സെക്സ് 260 പോയിന്‍റ് ഉയര്‍ന്ന് 28,487ലും ദേശീയ സൂചികയായ നിഫ്റ്റി 75 പോയിന്റ് നേട്ടത്തില്‍ 8,602ലുമാണ് വ്യാപാരം തുടരുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ് എന്നിവ നേട്ടത്തിലാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :