മുംബൈ|
jibin|
Last Modified വ്യാഴം, 5 ഫെബ്രുവരി 2015 (10:30 IST)
കഴിഞ്ഞ ദിവസങ്ങളിലെ എന്നപോലെ ഇന്നും ഓഹരി വിപണികള്‍
നേട്ടത്തോടെ തുടങ്ങി. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 49 പോയന്റ് ഉയര്‍ന്ന് 28,932ലും നിഫ്റ്റി സൂചിക 9 പോയന്റ് ഉയര്‍ന്ന് 8733ലുമെത്തി.
402 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 165 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. ടാറ്റ പവര്‍, ഭാരതി, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, വിപ്രോ തുടങ്ങിയവയാണ് നേട്ടത്തില്‍. ഐസിഐസിഐ ബാങ്ക്, സെസ, സിപ്ല, ടാറ്റ മോട്ടോഴ്‌സ്, എന്‍ടിപിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.