ഓഹരിവിപണി‍; സെന്‍സെക്‌സ് 68 പോയന്റ് നേട്ടത്തില്‍

  സെന്‍സെക്‌സ് , നിഫ്റ്റി , ഓഹരി സൂചിക
മുംബൈ| jibin| Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2015 (11:16 IST)
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 68 പോയന്റ് നേട്ടത്തില്‍ 27,375ലും നിഫ്റ്റി 14 പോയന്റ് ഉയര്‍ന്ന് 8276ലുമെത്തി. 370 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 141 ഓഹരികള്‍ നഷ്ടത്തിലുമാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, വിപ്രോ, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടത്തിലും വേദാന്ത, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ്, മാരുതി തുടങ്ങിയവ നഷ്ടത്തിലുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :