മുംബൈ|
jibin|
Last Modified തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (11:10 IST)
രണ്ടു ദിവസത്തെ അവധിക്കുശേഷം ഓഹരി വിപണികള്‍ നഷ്ടത്തില്‍ തുടങ്ങി. ആഗോള വിപണികളുടെ കനത്ത ഇടിവാണ് ഇന്ത്യന്‍ വിപണികളെയും ബാധിച്ചത്. സെന്‍സെക്‌സ് സൂചിക 174 പോയന്റ് നഷ്ടത്തില്‍ 26122ലും നിഫ്റ്റി സൂചിക 53 പോയന്റ് നഷ്ടത്തില്‍ 7806ലുമാണ് വ്യാപാരം ആരംഭിച്ചത്.
440 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 568 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഇന്‍ഫോസിസ്, റിലയന്‍സ്, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, ബിപിസിഎല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ലൂപിന്‍ തുടങ്ങിയ നേട്ടത്തിലുമാണ്. അതേസമയം, ഭാരതി എയര്‍ടെല്‍, സെസ സ്റ്റെര്‍ലൈറ്റ്, ഹിന്‍ഡാല്‍കോ, ഭേല്‍, എല്‍ആന്റ്ടി, ഡിഎല്‍എഫ്, ജിന്‍ഡാല്‍ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.