ഓഹരി വിപണിയില്‍ നേരിയ നഷ്ടം

 സെന്‍സെക്‌സ് , ഓഹരി വിപണി , നിഫ്റ്റി , സൂചിക
മുംബൈ| jibin| Last Modified ചൊവ്വ, 19 മെയ് 2015 (10:53 IST)
ഓഹരി വിപണിയില്‍ നേരിയ നഷ്ടം. സെന്‍സെക്‌സ് സൂചികയില്‍ 36 പോയന്റും നിഫ്റ്റിയില്‍ 17 പോയന്റും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 371 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 270 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി എയര്‍ടെല്‍, എംആന്റ്എം, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ പവര്‍, എല്‍ആന്റ്ടി തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :