വിപണിയില്‍ കുതിപ്പ്

മുംബൈ , സെന്‍സെക്സ് , വിപണി ,
മുംബൈ| jibin| Last Modified ചൊവ്വ, 24 ജൂണ്‍ 2014 (17:18 IST)
ഒരാഴ്ചയായി കാര്യമായ ചലനമില്ലാതെ കിടന്നിരുന്ന വിപണിയില്‍ ചൊവ്വാഴ്ച കുതിപ്പ്. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 337.58പോയിന്റ് ഉയര്‍ന്ന് 25.368.90 ദേശീയസൂചികയായ നിഫ്റ്റി 86.85 പോയിന്റ് നേട്ടത്തില്‍ 7580.20ത്തിലും വ്യാപാരം അവസാനിപ്പിച്ചു. ഊര്‍ജ, മൂലധന, ബാങ്കിങ് ഓഹരികള്‍ നേട്ടം കൈവരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :