വിപണിയില്‍ നേരിയ തകര്‍ച്ച

സെന്‍സെക്സ് , വിപണി , എക്സ്ചേഞ്ച്
മുംബൈ| jibin| Last Modified തിങ്കള്‍, 23 ജൂണ്‍ 2014 (16:40 IST)
തിങ്കളാഴ്ച വിപണിയില്‍ നഷ്ടം. രണ്ട് ദിവസത്തെ അവധികഴിഞ്ഞ് ഉണര്‍ന്ന വിപണിയില്‍ രാവിലെ നേട്ടമായിരുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 58.65പോയിന്റിലേറെ ഉയര്‍ന്നിരുന്നതുമാണ്.

എന്നാല്‍ പിന്നീട് ഇടിഞ്ഞുതുടങ്ങിയ സെന്‍സെക്സ് 74.19 പോയിന്‍റ് നഷ്ടത്തില്‍ 25031.32ലും ദേശീയ സൂചികയായ നിഫ്റ്റി 18.10 പോയിന്റ് ഇടിവില്‍ 7493.35 ലുമാണ് അവസാനിച്ചത്. മറ്റ് ഏഷ്യന്‍ വിപണികളിലും സമിശ്ര പ്രതികരണമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :