മുംബൈ|
jibin|
Last Modified ചൊവ്വ, 24 ജൂണ്‍ 2014 (10:25 IST)
ഒരാഴ്ചയായി കാര്യമായ ചലനമില്ലാതെ കിടന്നിരുന്ന വിപണിയില്‍ ചൊവ്വാഴ്ച കുതിപ്പ്. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 257.38പോയിന്റ് ഉയര്‍ന്ന് 25.288.70ലും ദേശീയസൂചികയായ നിഫ്റ്റി 71.15 പോയിന്റ് നേട്ടത്തില്‍ 7565.10 ത്തിലുമാണ് വ്യാപാരം തുടരുന്നത്. ഊര്‍ജ, മൂലധന, ബാങ്കിങ് ഓഹരികള്‍ നേട്ടത്തിലാണ്. മറ്റ് അന്താരാഷ്ട്ര വിപണികളിലും പൊതുവെ ഉയര്‍ന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.