വിപണിയില്‍ കുതിപ്പ് തുടരുന്നു

മുംബൈ| jibin| Last Modified വെള്ളി, 6 ജൂണ്‍ 2014 (13:37 IST)
ഇന്നും വിപണിയില്‍ കുതിപ്പ് തുടരുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 143.19 പോയിന്റ് നേട്ടവുമായി 25162.70ത്തിലും ദേശീയ സൂചികയായ നിഫ്റ്റി 35 പോയിന്റ് നേട്ടത്തോടെ 7508.10ലുമാണ് തുടരുന്നത്. വ്യാഴാഴ്ച സെന്‍സെക്സ് 213. 68 പോയിന്റ് ഉയര്‍ന്ന് 25019.51ലെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :