ഓഹരിവിപണിയില്‍ ഇടിവ് തുടരുന്നു

മുംബൈ| Last Modified വ്യാഴം, 7 ഓഗസ്റ്റ് 2014 (10:13 IST)
ഓഹരിവിപണിയില്‍ ഇടിവ് തുടരുന്നു. സെന്‍സെക്സ് 38 പോയിന്റ് ഇടിഞ്ഞ് 25,628-ല്‍ എത്തി. ഏഷ്യന്‍ മേഖലയില്‍ നിലനില്‍ക്കുന്ന മാന്ദ്യത്തെ തുടര്‍ന്ന് നിക്ഷേപകര്‍ പ്രോഫിറ്റ് ബുക്കിംഗിലേക്ക് തിരിഞ്ഞതാണ് കാരണം. ദേശീയ ഓഹരി സൂചികയായ എന്‍‌‌എസ്‌ഇ 11 പോയിന്റ് ഇടിഞ്ഞ് 7661-ല്‍ എത്തി.

ബാങ്കിംഗ്, വാഹനം, ഓയില്‍ ആന്‍ഡ് ഗ്യാസ്, പി‌എസ്‌യു സ്റ്റോക്കുകളിലെ ഇടിവാണ് സെന്‍സെക്സിനെയും ബാധിച്ചു





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :