ഓഹരി വിപണി നേരിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. സെന്‍സെക്സ് രാവിലെ 69 പോയന്റ് താഴ്ന്ന് 19,256ലാണ്. നിഫ്റ്റി 27പോയന്റിന്റെ നഷ്ടവുമായി 5,822ലും. ബാങ്കിങ്, ഗൃഹോപകരണം, വാഹനം എന്നീ മേഖലകള്‍ നഷ്ടത്തിലും റിയല്‍ എസ്റ്റേറ്റ്, ഐടി മേഖലകള്‍ നേട്ടത്തിലുമാണ്. ഭെല്‍ , ഭാരതി എയര്‍ടെല്‍ , റിലയന്‍സ്...