കഴിഞ്ഞ വ്യാപാര ദിനം മികച്ച നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ വിപണിയില്‍ ബുധനാഴ്ചയും മുന്നേറ്റം. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 75.44 പോയിന്റ് നേട്ടത്തില്‍ 21,004.45ലും ദേശീയ സൂചിക നിഫ്റ്റി 24.10 പോയിന്റ് മുന്നേറി 6,245.00ലുമെത്തി....