FILE | FILE |
ഫൈനലില്‍ സാനിയാ-സാന്തലെങ്കോ സിംബാബ്‌വേയുടെ കാരാ ബ്ലാക്ക്- അമേരിക്കയുടെ ലിസല്‍ ഹ്യൂബര്‍ സഖ്യത്തെ നേരിടും. ബ്ലാക്ക്-ഹ്യൂബര്‍ സഖ്യം ചെക്ക്- യു എസ് എ സഖ്യമായ ഇവേട്റ്റ ബെനെസോവ-ബെതെനി മാട്ടെക്ക് സഖ്യത്തെ 4-6, 6-0, 10- 5 എന്ന സ്‌കോറിനായിരുന്നു വീഴ്ത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |