FILE | FILE |
സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ ഇന്ത്യന്‍ കാണികളുടെ പിന്തുണയും ഇന്ത്യന്‍ താരത്തിനുണ്ടായിരുന്നു. രണ്ടാം സെറ്റില്‍ പിന്നില്‍ നിന്നും പൊരുതി കയറിയാണ് സാനിയ വിജയം പിടിച്ചെടുത്തത്. ഡബിള്‍സിലും മല്‍സരിക്കുന്ന സനിയയ്ക്ക് കൂട്ട് ഇസ്രായേലിന്‍റെ ഷഹര്‍പീറാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |