ഷൂമാക്കറുടെ നിലയില്‍ നേരിയ പുരോഗതി; 48 മണിക്കൂര്‍ നിര്‍ണ്ണായകം
പാരീസ്|
WEBDUNIA|
PRO
PRO
സ്കീയിംഗിനിടെ പാറയില്‍ തലയിടിച്ച് വീണു പരുക്കേറ്റ ഫോര്‍മുല വണ്‍ മുന്‍ ചാമ്പ്യന്‍ മൈക്കള്‍ ഷൂമാക്കറുടെ നിലയില്‍ നേരിയ പുരോഗതി. എന്നാല്‍ ഷൂമാക്കര്‍ അപകടനില തരണം ചെയ്തിട്ടില്ല. അടുത്ത 48 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഷൂമാക്കറെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തലച്ചോറില്‍ കട്ടപിടിച്ച രക്തം നീക്കം ചെയ്യുന്നതിനായാണ് ഇത്.