ലോകകപ്പില്‍ ഉത്തേജക പരിശോധനക്കായി ഫിഫ

സാവോ പോളോ| WEBDUNIA|
PRO
ബ്രസീല്‍ ലോകകപ്പ് ഫുട്‌ബോളിന് മുമ്പ് തന്നെ താരങ്ങളെ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഫിഫ. മാര്‍ച്ച് ഒന്നിനും ലോകകപ്പ് ആരംഭിക്കുന്ന ജൂണിനും ഇടയില്‍ പരിശോധന നടത്താനാണ് ആലോചിക്കുന്നതെന്ന് ഫിഫ മെഡിക്കല്‍ ചീഫ് ഓഫീസര്‍ ജിറി ഡിവോറാക്ക് അറിയിച്ചു.

മുന്നറിയിപ്പ് കൂടാതെയായിരിക്കും ലോകകപ്പ് താരങ്ങളെ പരിശോധനയ്ക്ക് വിധേയരാക്കുകയെന്നും ലോകകപ്പ് മത്സരങ്ങള്‍ക്ക് തൊട്ടുമുമ്പോ മത്സരങ്ങള്‍ക്കിടയിലുള്ള ഇടവേളകളിലോ ഉത്തേജക മരുന്നുപരിശോധന നടത്തുന്നതിനെക്കുറിച്ചും ഫിഫ ആലോചിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :