ലോക അത്‌ലറ്റിക് മീറ്റില്‍ ഉസൈന്‍ ബോള്‍ട്ടിന് ഇരട്ട സ്വര്‍ണ്ണം

ലണ്ടന്‍| WEBDUNIA|
PRO
ലോക അത്‌ലറ്റിക് മീറ്റില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന് ഇരട്ട സ്വര്‍ണ്ണം. 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണം നേടി.

19.66 സെക്കന്റിലാണ് ബോള്‍ട്ട് ഫിനിഷിംഗ് ലൈന്‍ കടന്നത്. മൂന്നാം തവണയാണ് ലോക മീറ്റിന്റെ 200 മീറ്ററില്‍ സ്വര്‍ണ്ണം നേടുന്നത്. ജമൈക്കയുടെ തന്നെ വാരണ്‍ വെയറിനാണ് വെള്ളി. അമേരിക്കയുടെ ക്യുര്‍ട്ടിസ് മിച്ചലിനാണ് വെങ്കലം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :