കൊച്ചി. സ്വര്‍ണവില പവന് 200 രൂപ കൂടി 20,800 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 2,600 രൂപയായി. രാജ്യാന്തര വിപണിയില്‍ ഉണ്ടായ വില വര്‍ധനയാണ് വില കൂടാന്‍ കാരണം.