ലോകകപ്പ് സൌഹൃദ മത്സരത്തില്‍ ദക്ഷിണകൊറിയയ്ക്കും കൊളംബിയയ്ക്കും ജയം

ബ്രസല്‍സ്| WEBDUNIA| Last Modified ശനി, 16 നവം‌ബര്‍ 2013 (12:27 IST)
PRO
ഫിഫ 2014 ലോകകപ്പ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയ ടീമുകളുടെ സൗഹൃദപ്പോരാട്ടത്തില്‍ ദക്ഷിണകൊറിയയ്ക്കും കൊളംബിയയ്ക്കും ജയം.

ദക്ഷിണ കൊറിയ സ്വിസ്റ്റര്‍ലന്‍ഡിനെ 2-1 ന് തോല്‍പ്പിച്ചു. ബെല്‍ജിയത്തെ കൊളംബിയ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കീഴടക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :